Muslim Library

Surah നാസ്

മലയാളം

Surah നാസ് - Aya count 6
Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email
قُلْ أَعُوذُ بِرَبِّ النَّاسِ ( 1 ) നാസ്  - Aya 1
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
مَلِكِ النَّاسِ ( 2 ) നാസ്  - Aya 2
മനുഷ്യരുടെ രാജാവിനോട്‌.
إِلَٰهِ النَّاسِ ( 3 ) നാസ്  - Aya 3
മനുഷ്യരുടെ ദൈവത്തോട്‌.
مِن شَرِّ الْوَسْوَاسِ الْخَنَّاسِ ( 4 ) നാസ്  - Aya 4
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.
الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ( 5 ) നാസ്  - Aya 5
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
مِنَ الْجِنَّةِ وَالنَّاسِ ( 6 ) നാസ്  - Aya 6
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.
Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email

Select language

Select surah